കോഴിക്കോട് (അരക്കിണർ )∙ മുസ്ലീം ലീഗ് നേതാവും, കോഴിക്കോട് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, കോർപ്പറേഷൻ മുൻ കൗൺസിലറുമായ ടി, മൊയ്തീൻകോയ (89) അരക്കിണറിലെ വസതിയിൽ അന്തരിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സന്തത സഹചാരിയായിരുന്നു.
ഭാര്യ, സുബൈദ. മക്കൾ: നസറുദ്ധീൻ (റിട്ട, സപ്ലൈകോ ) റഫീഖ്, അഷ്റഫ്, റഹീസ് ( ഖത്തർ) സാജിദ , മനാഫ്, അഫ്സത്ത്, ആസിഫ്.
മരുമക്കൾ: സറീന, സൈറാബാനു, റസീന , റഷീദ്, ലത്തീഫ്, റാഷിദ, സൗദ, നിഫി, മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് മത്തോട്ടം സലഫി മസ്ജിദിൽ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

