പന്തീരാങ്കാവ്∙ ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.
ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടിലെ മാവിന് മുകളിലാണ് കെട്ടിത്തൂക്കിയത്.വീട്ടുകാർ നല്ലളം പൊലീസിൽ പരാതിപ്പെട്ടു. രാവിലെ വെറ്ററിനറി വിഭാഗം എത്തി പോസ്റ്റ് മോർട്ടം ചെയ്യും.
നല്ലളം പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

