
അധ്യാപക നിയമനം;
മരുതോങ്കര∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18ന് 10ന്
വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം:അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ കയർ ബോർഡ് വനിതകൾക്ക് കയർപിരി, കയർ കരകൗശലം എന്നിവയിൽ സ്വയം തൊഴിൽ പരിശീലനം നൽകുന്നു. പ്രായപരിധി 18–50.
പരിശീലന കാലയളവിൽ 3000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 9946030505. [email protected]
മികച്ച കർഷകരെ ആദരിക്കൽ: അപേക്ഷ ക്ഷണിച്ചു
കൂരാച്ചുണ്ട് ∙ പഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് ചിങ്ങം 1ന് കർഷക ദിനാചരണത്തിൽ വിവിധ വിഭാഗങ്ങളിൽ മികച്ച കർഷകരെ ആദരിക്കും. മികച്ച സമ്മിശ്ര കർഷകനും, പച്ചക്കറി കർഷകനും പ്രത്യേകം കാഷ് അവാർഡും നൽകും.സമ്മിശ്ര, പച്ചക്കറി, യുവ, വനിത, മുതിർന്ന, എസ്സി –എസ്ടി, ജൈവ, വിദ്യാർഥി വിഭാഗങ്ങളിലാണ് മികച്ച കർഷകരെ അനുമോദിക്കുന്നത്.
അപേക്ഷ 5നകം കൂരാച്ചുണ്ട് കൃഷിഭവനിൽ നൽകണം. 9745342454.
അധ്യാപക നിയമനം
നടുവണ്ണൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ അറബിക് (യുപി വിഭാഗം) അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
എംസിഎ, ബിസിഎ, എംഎസ്ഡബ്ല്യു സീറ്റൊഴിവ്
പേരാമ്പ്ര ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി പേരാമ്പ്ര റീജനൽ സെന്ററിൽ ഒന്നാം സെമസ്റ്റർ എംസിഎ, ബിസിഎ, ബിഎസ്ഡബ്ല്യു പ്രോഗ്രാമുകളിൽ ജനറൽ, സംവരണ വിഭാഗങ്ങളിലും എംഎസ്ഡബ്ല്യു എസ് സിഎസ്ടി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ 10ന് അഭിമുഖം.
അധ്യാപക ഒഴിവ്
മുക്കം∙ എംകെഎച്ച്എംഎംഒ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ബയോളജി അധ്യാപക കൂടിക്കാഴ്ച 19ന് 10ന്.
9495988950. ∙മണാശ്ശേരി എംഎഎംഒ കോളജിൽ എംഎസ്സി കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് മൈക്രോബയോളജി, എംകോം, വിഷയങ്ങളിൽ എസ്സി, ഒബിഎച്ച്, ഇടിബി, സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 10ന്.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 6: പുതുപ്പാടി പരിധിയിൽ കളപ്പുറം ശ്മശാനം, കണ്ണോത്ത് ടവർ, പള്ളിമല 1, പള്ളിമല 2 ട്രാൻസ്ഫോമർ പരിധിയിൽ. ∙ 7 – 5: പുതുപ്പാടി പരിധിയിൽ കൊട്ടാരക്കോത്ത്, കാവുംപുറം, കിളയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]