
സയ്യിദ് ലുഖ്മാനുൽ ഹഖീം തങ്ങൾ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടാങ്ങൽ ∙ കള്ളൻതോട് മുസ്തരിവളപ്പിൽ സയ്യിദ് ലുഖ്മാനുൽ ഹഖീം തങ്ങൾ (74) അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാത്രി 9.30ന് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ. ഭാര്യ: മുത്തു ബീവി. മക്കൾ: ഉമ്മുഹാനി, സൈനുൽ ആബിദ് തങ്ങൾ, സൈത് മുഹമ്മദ് തങ്ങൾ, ഹൈദ്രോസ് തങ്ങൾ, പരേതയായ ബുഷ്റ ബീവി, യഹ് യാ തങ്ങൾ: മരുമക്കൾ: പൂക്കോഴ തങ്ങൾ ഈങ്ങാപുഴ, കുഞ്ഞി സീതികോഴ തങ്ങൾ പരപ്പനങ്ങാടി, അഫ്സീന ബീവി, അനീസാ ബീവി, ഖമറുന്നീസ ബീവി, ആയിഷ ഹിസ്സ ബീവി.