കോഴിക്കോട് ∙ പ്ലാവില സാംസ്കാരിക വേദിയുടെ 2025-ലെ സാഹിത്യ പുരസ്കാരത്തിന് കെ.പുഷ്പമ്മ (നോവൽ: കൊളുക്കൻ), ഡോ. രവീന്ദ്രൻ ചേടമ്പത്ത് (ആത്മകഥ: പെരുന്തട്ടക്കോട്ട), മനീഷ് മുഴക്കുന്ന് (നോവൽ:കീളുവാരങ്ങൾ) എന്നിവർ അർഹരായി.
11,111 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ചന്ദ്രശേഖരൻ തിക്കോടി (ചെയർമാൻ), വിഷ്ണുമംഗലം കുമാർ, ഡോ.
സോമൻ കടലൂർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിൽ ആദ്യവാരം നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

