സീറ്റ് ഒഴിവ്;
കുന്നമംഗലം ∙ ചെത്തുകടവ് എസ്എൻഇഎസ് കോളജ് ഓഫ് ആർട്ട് കൊമേഴ്സ് ആൻഡ് മാനേജ്മെന്റിൽ ബികോം ഫിനാൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിബിഎ, ബിഎ ഇക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎസ്സി സൈക്കോളജി എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 7306210965, 94475 38279.
ഓർത്തോ പീഡിക് ക്യാംപ് നാളെ
കോഴിക്കോട്∙ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൗജന്യ ഓർത്തോപീഡിക് ക്യാംപ് നാളെ നടക്കും.
കൺസൽറ്റേഷൻ സൗജന്യം. മറ്റ് ഇളവുകളും ഉണ്ട്.
95260 55566
പിജി സീറ്റ് ഒഴിവ്
വടകര ∙ ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിൽ എംഎസ്സി മൈക്രോ ബയോളജി, എംകോം വിഷയത്തിൽ എസ്സി, എസ്ടി, ഒബിസി മെറിറ്റ് സീറ്റ് ഒഴിവുണ്ട്. 8086915151.
മൊകേരി ∙ ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി കാറ്റഗറിയിൽ ഒരു സീറ്റും എംഎസ്സി മാത്തമാറ്റിക്സിൽ എസ്സി വിഭാഗത്തിൽ 3 സീറ്റും എസ്ടി, ഇഡബ്ല്യുഎസ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംകോം കോഴ്സിൽ എസ്സി വിഭാഗത്തിൽ 3 സീറ്റും എസ്ടി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്.
8ന് അകം കോളജിൽ അപേക്ഷ സമർപ്പിക്കണം. 9188900232
ഇഗ്നോ കോഴ്സ്
വടകര ∙ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) വടകര പ്രാദേശിക കേന്ദ്രത്തിൽ ഡിഗ്രി, പിജി, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
0496 2525281. rcvatakara @ignou.ac.in
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]