
കോഴിക്കോട്∙ കോർപ്പറേഷന്റെ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പുരസ്കാരം സാറാ ജോസഫിന് (1 ലക്ഷം രൂപ).
മറ്റു പുരസ്കാരങ്ങൾ:
മികച്ച വനിതാ എഴുത്തുകാരി – ആർ.രാജശ്രീ (25000 വീതം)
മികച്ച ബാല സാഹിത്യം – സന്തോഷ് എച്ചിക്കാനം
യുവ എഴുത്തുകാരൻ – ഇ.ആദർശ്
വിവർത്തനം – ജെ.ഗോപാലകൃഷ്ണൻ
വിവർത്തനം – എം.ജെ.തോമസ്
എന്നിവർക്കും കോർപ്പറേഷന്റെ പുരസ്കാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]