
ജീവൻ രക്ഷിക്കാൻ വിദ്യാർഥി ഓടി; പിന്നാലെ നായ്ക്കളും
നാദാപുരം∙ വീട്ടുമുറ്റത്ത് തെരുവു നായയുടെ ആക്രമണത്തിൽനിന്നു വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പകൽ 11.30ന് ആണ് മുടവന്തേരി ആവടി മുക്കിൽ മൻസൂറിന്റെ വീട്ടുമുറ്റത്തു വച്ചു മകൻ ബിലാലിന് നേരെ തെരുവു നായ പാഞ്ഞടുത്തത്. നായയെ കണ്ടതും മുറവിളി കൂട്ടി ഓടിയ ബിലാലിനു പിന്നാലെ മറ്റൊരു നായയും പിന്തുടർന്നു. മൻസൂർ മുറ്റത്തേക്ക് ഓടിയെത്തുകയും വീട്ടുകാർ ബഹളം വയ്ക്കുകയും ചെയ്തതോടെ 2 നായ്ക്കളും പിൻമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]