
നാടിന് അപമാനമായി സാമൂഹിക വിരുദ്ധർ; നവീകരിച്ച റെയിൽവേ സ്റ്റേഷൻ ശുചിമുറിയിലെ പുതിയ ഉപകരണങ്ങൾ കടത്താൻ ശ്രമം
വടകര ∙ നവീകരിച്ച റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ പൈപ്പും മറ്റും പൊട്ടിക്കുന്നതായി പരാതി. ശുചിമുറിയുടെ ലോക്ക്, പൈപ്പ്, യൂറോപ്യൻ ക്ലോസറ്റിന്റെ കൂടെയുള്ള ഷവർ എന്നിവയാണ് സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ തകരാറായത്.
പൊട്ടിച്ച സാധനങ്ങൾ കാണാനുമില്ല. വില കൂടിയ ഉപകരണങ്ങളായതു കൊണ്ട് മോഷ്ടിച്ചു കൊണ്ടു പോയതാണോ എന്ന സംശയവുമുണ്ട്.
നവീകരിച്ച സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]