
കുറവിലങ്ങാട് ∙ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 15 ലക്ഷം രൂപ വില വരുന്ന 10.253 കിലോ വെള്ളി ആഭരണങ്ങൾ വാഹന പരിശോധനയ്ക്കിടെ കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ രാജും സംഘവും ചേർന്ന് പിടികൂടി.
കോഴ സിവിൽ സ്റ്റേഷന് മുൻവശം എംസി റോഡിൽ വച്ച് നടത്തിയ പരിശോധനക്കിടെ അന്തർസംസ്ഥാന ബസിൽ നിന്നാണ് ഇതു പിടിച്ചെടുത്തത്. വാഹനത്തിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സേലം സ്വദേശിയായ കേശവൻ (40) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]