കോട്ടയം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടിന്റെ ആചാര്യനായിരുന്ന കുടവെച്ചൂർ ചൂളയിൽ വീട്ടിൽ പുതുശ്ശേരി ശങ്കര കുറുപ്പ് (87) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചേർത്തല കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ 35 വർഷം പൂജപ്പാട്ട് ലാവണത്തിൽ ജോലി ചെയ്തിരുന്നു. കുടവെച്ചൂർ ഗോവിന്ദപുരം ക്ഷേത്രം, മറവൻതുരുത്ത് ഇടവട്ടം വാക്കയിൽ ശാസ്താ ക്ഷേത്രം, ഇടക്കൊച്ചി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]