
ദേശീയ മാസ്റ്റർ ഗെയിംസ് പവർ ലിഫ്റ്റിങ്: വിപിൻ വിശ്വനാഥന് സ്വർണ മെഡൽ
കോട്ടയം ∙ ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റർ ഗെയിംസ് പവർ ലിഫ്റ്റിങ്ങിൽ 105 കിലോ വിഭാഗത്തിൽ കേരളത്തിനു വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കി വിപിൻ വിശ്വനാഥൻ. ചാന്നാനിക്കാടു വലിയപാടത്തു വീട്ടിൽ വിശ്വനാഥന്റെയും തങ്കമണിയുടെയും മകനാണ്.
റാണിയാണ് ഭാര്യ. വൈഗ, വിശ്വനാഥ് എന്നിവർ മക്കൾ.
എച്ച്ഡിഎഫ്സി ബാങ്ക് പുത്തനങ്ങാടി ശാഖ മാനേജരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]