പാക്കിൽ∙ ചാക്കോളമണ്ണിൽ പരേതനായ ജേക്കബ് ചെറിയാന്റെ ഭാര്യ സിഎംഎസ് സ്കൂൾ റിട്ട. അധ്യാപിക ഏലിയാമ്മ നൈനാൻ (ബേബി–92) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് പള്ളം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. കാനം മങ്കൊമ്പിൽ കുടുംബാംഗമാണ്.
മക്കൾ: സന്തോഷ് ജോർജ് ജേക്കബ് (കോഓർഡിനേറ്റിങ് എഡിറ്റർ, മനോരമ ഓൺലൈൻ), സനിത സാറാ ജേക്കബ് (റിട്ട. അധ്യാപിക, സിഎംഎസ് എച്ച്എസ്, പള്ളം).
മരുമക്കൾ: മല്ലപ്പള്ളി കാളിയമഠത്തിൽ ഡോ. ലത മേരി ചെറിയാൻ (വകുപ്പ് മേധാവി ഗവ.
ഡെന്റൽ കോളജ്, ആലപ്പുഴ), പള്ളം പ്ലാന്തോട്ടത്തിൽ കുര്യൻ കോശി (മാനേജർ എൽഐസി ചെങ്ങന്നൂർ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

