
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയുടെ മുഖമുദ്രയായിരുന്ന ‘ഭൂഗോളത്തിന് മുകളിൽ ഇരിക്കുന്ന കുട്ടിയുടെ പ്രതിമ’ നീക്കി. ആശുപത്രിയുടെ ആരംഭകാലം മുതൽ ഉണ്ടായിരുന്നതാണ് ഈ പ്രതിമ.
കാലപ്പഴക്കം വന്ന പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ വയ്ക്കുന്നതിനാണ് പ്രതിമ മാറ്റിയത്.
പുതിയ പ്രതിമ വയ്ക്കുന്നത് വാഹനങ്ങൾ അനായാസം ആശുപത്രിയിലെത്തുന്ന രീതിയിൽ സ്ഥലം ക്രമീകരിച്ചായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ആശുപത്രിക്ക് നേരെ മുൻപിലായി കൊടിമരവും സ്ഥാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]