
ചെസ് ടൂർണമെന്റ്
മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ഏഴാമത് ഓൾ കേരള ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് നാളെ നടക്കും. പി.ടി.എ പ്രസിഡന്റ് ജിജി നിക്കോളാസ് ഉദ്ഘാടനം ചെയ്യും.
വിവിധ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്ന മത്സരം രാവിലെ 9ന് ആരംഭിക്കും. 9446223354
പ്രീ മാര്യേജ് കൗൺസലിങ്
എരുമേലി ∙ എസ്എൻഡിപി യോഗം എരുമേലി യൂണിയൻ നടത്തുന്ന പ്രീ മാര്യേജ് കൗൺസലിങ് കോഴ്സ് 26, 27 തീയതികളിൽ ഓൺലൈനായി നടക്കും.
04828 212424, 9946277988,
മെഡിക്കൽ ക്യാംപ്
കാഞ്ഞിരപ്പള്ളി ∙ കൂവപ്പള്ളി വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ കാൻസർ ബോധവൽക്കരണ സെമിനാറും രോഗനിർണയ ക്യാംപും നടത്തും. സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.മാത്യു പുതുമനയുടെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി ഓങ്കോളജി ഡിവിഷൻ മേധാവി ഡോ.കെ.സുരേഷ് കുമാർ നേതൃത്വം നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]