
കദംബം വൃക്ഷം പൂവിട്ടു; അപൂർവമായി കാണുന്ന പുഷ്പം
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ കദംബം വൃക്ഷം പൂവിട്ടു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഗോപുരത്തിന്റെ വടക്കുഭാഗത്ത് മതിലിനോട് ചേർന്ന് നിൽക്കുന്ന ഏകദേശം 15 വർഷത്തിലധികം പഴക്കമുള്ള കദംബമാണ് പൂവിട്ടത്.
ബോൾ ആകൃതിയിൽ റംമ്പൂട്ടാന്റെ രീതിയിലുള്ള പുഷ്പത്തിന്റെ മണവും ആകർഷകമാണ്. അപൂർവമായി കാണുന്ന ഈ പുഷ്പം ചാത്തനൂരിലെ ശിവക്ഷേത്രത്തിലും ഉണ്ട്.
ദേവീ ക്ഷേത്രങ്ങളിലാണ് ഈ പുഷ്പം കൂടുതലായി ഉപയോഗിക്കുന്നത്. ദേവിക്ക് കദംബം കൊണ്ട് അർച്ചന നടത്തുന്ന ശ്രേയസ്കരമാണെന്നു വിശ്വാസം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]