
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
തെങ്ങണ ∙ ലൂർദ് നഗർ, എസ്സി കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.തെങ്ങണ ∙ ലൂർദ് നഗർ, എസ്സി കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ നടേപ്പീടിക, വട്ടുകളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
കോട്ടയം ∙ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ 2, 5 ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വെബ്സൈറ്റ്: https://kaduthuruthy.kvs.ac.in/
അധ്യാപക ഒഴിവ്
പുതുപ്പള്ളി∙ സെൻ്റ് ജോർജസ് ഗവ.
വിഎച്ച്എസ്എസിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അഭിമുഖം ഇന്ന് 11.00 നു നടക്കും.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം
ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്
പാലാ ∙ ജില്ലാ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ് 30, 31 തീയതികളിൽ നഗരസഭ സ്റ്റേഡിയത്തിൽ. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും.
25നു മുൻപ് കായിക താരങ്ങൾ റജിസ്റ്റർ ചെയ്യണം. ഇമെയിൽ: [email protected].
ഫോൺ: 9895062630.
ഐടിഐ പ്രവേശനം
പൊത്തൻപുറം ∙ മാത്യൂസ് മാർ ഇവാനിയോസ് ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്മാൻ സിവിൽ, പ്ലമർ ട്രേഡിലേക്ക് പ്രവേശനം തുടരുന്നു. യോഗ്യത: എസ്എസ്എൽസി.
ഫോൺ :9495666015
സീറ്റൊഴിവ്
ചങ്ങനാശേരി ∙ ക്രിസ്തുജ്യോതി കോളജിൽ ബികോം, ബിബിഎ, ബിസിഎ, ബിഎസ്സി സൈക്കോളജി, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു, എംകോം, എംഎ എച്ച്ആർഎം പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ : 6235101681.
ഗെസ്റ്റ് ലക്ചറർ
ചങ്ങനാശേരി ∙ എസ്ബി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്.
അപേക്ഷകർ കോട്ടയം, കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. പിഎച്ച്ഡി / നെറ്റ് മുൻഗണന.
താൽപര്യമുള്ളവർ www.sbcollege.ac.in എന്ന കോളജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കോട്ടയം ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം 25ന് 9.30ന് എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]