കോട്ടയം∙ ഈരയിൽ കടവ് 19ാം വാർഡിന്റെ ആദ്യ വാർഡ് സഭ ആൻസ് കൺവൻഷൻ സെന്ററിൽ നടന്നു. നഗരസഭ ചെയർമാൻ എംപി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
ഇആർഎ പ്രസിഡന്റ് അബ്ദുൾ മജീദ് അധ്യക്ഷനായി. ജില്ലാ ആശുപത്രി വികസന സമിതി അംഗം സാബു മാത്യു ഈരയിൽ, കെആർഡബ്ല്യുഎ പ്രസിഡന്റ് പ്രകാശ് ഏബ്രഹാം പുല്ലാട്ട്, വി.എൻ.ശിവൻ പിള്ള, എഡിഎസ് ചെയർപേഴ്സൺ മിനി ചിത്തിരത്തിൽ, ജോയി മാത്യു, കൗൺസിലർ ടി.എൻ.ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എഡിഎസ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞയും യോഗത്തിൽ നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

