മലരിക്കൽ ∙ ജൂലൈയിൽ ആരംഭിച്ച മലരിക്കൽ ആമ്പൽ വസന്തം ഒക്ടോബറിൽ അവസാനിച്ചു. വിദേശികളും തദ്ദേശീയരുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് മലരിക്കൽ ഗ്രാമത്തിൽ എത്തിയത്.
കോടികളുടെ വരുമാനം ഇതിലൂടെ നാടിനും പഞ്ചായത്തിനും ലഭിച്ചു. അടുത്ത വിളവിനായി ആമ്പൽ വിരിഞ്ഞ പാടങ്ങൾ കർഷകർ ഉഴുതുമറിക്കുകയാണിപ്പോൾ.
ഈ സമയത്ത് മലരിക്കൽ പാടശേഖരങ്ങളിൽ ദേശാടന പക്ഷികളെ കൺകുളിർക്കെ കാണാം.
ഇന്ത്യൻ പോണ്ട് ഹെറോൺ (Indian Pond Heron), എഗ്രെറ്സ് (Egrets), കോർമോറന്റ്സ് (Cormorants), ബ്രഹ്മിനി കൊക്കുകൾ (Brahminy Kites), ബ്ലാക്ക് ഡ്രോൺഗോസ് (Black Drongos) എന്നിങ്ങനെ നിരവധി ദേശാടന പക്ഷികൾ പാടശേഖരങ്ങളിൽ തമ്പടിച്ചിരിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

