ഇന്ന്
അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ മന്ദിരം കോളനി, റബർ ബോർഡ് ജംക്ഷൻ, ചൂരക്കുറ്റി, പയ്യപ്പാടി, കാഞ്ഞിരത്തുമൂട്, കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ∙മീനടം ഇലക്ട്രിക്കൽ സെക്ഷനിൽ ദയറ, ക്രീപ് മിൽ, തട്ടാൻകടവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ കുന്നുംഭാഗം ടാറ്റാ ബിടിഎസ്, സലിം ബാരൽസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ∙ അഗാപ്പെ, ചകിണിപ്പാലം, ചേർപ്പുങ്കൽ ഹൈവേ, ചേർപ്പുങ്കൽ മാർ സ്ലീവാ കോംപ്ലക്സ്, ചേർപ്പുങ്കൽ ടൗൺ, എണ്ണപ്പന, എബനേസർ, ഗായത്രി സ്കൂൾ, ജീസസ് ഫിഷറീസ്, ഇൻഡസ് മോട്ടോഴ്സ്, ഇൻഫന്റ് ജീസസ്, എം.കെ.മോട്ടോഴ്സ്, മാനുവൽ ഫീഡ്സ്, നന്മ, നെടുമ്പാലയ്ക്കൽ, നെല്ലിപ്പുഴ, പാളയം, സമരിറ്റൻ, സെന്റ് ജോസഫ് മിൽ, ഉദയ, വൈക്കോൽ പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ ഏഴാച്ചേരി ബാങ്ക്, ഏഴാച്ചേരി സ്കൂൾ, ഏഴാച്ചേരി ടവർ, കാവിൻപുറം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ സുഭിക്ഷം, ഞണ്ടുകല്ല്, കുളത്തിങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ എട്ടുപങ്ക്, വഞ്ചാങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ പൊടിമറ്റം, അരീപ്പറമ്പ് സ്കൂൾ, ഹോമിയോ റോഡ്, കളപ്പുരയ്ക്കൽപടി, മിനി ഇൻഡസ്ട്രിയൽ ഏരിയ, അരീപ്പറമ്പ് അമ്പലം, വള്ളികാട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ കല്ലിട്ടുനട, ഒറവയ്ക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ∙ 8–ാം മൈൽ, 7–ാം മൈൽ എസ്എൻഡിപി, 7–ാം മൈൽ, സിംഹാസനപ്പള്ളി, ഐരുമല, കുന്നേൽ വളവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കാവുംപടി, നടയ്ക്കൽ, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി, പാലക്കോട്ട് പടി, ആർകെ ടിംബേഴ്സ്, മോർ, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 3 മണി വൈദ്യുതി മുടങ്ങും.
താൽക്കാലിക നിയമനം
കോട്ടയം ∙ എംജി സർവകലാശാലയുടെ ഹാർഡ്വെയർ ക്ലിനിക്കിൽ ഹാർഡ്വെയർ എൻജിനീയറുടെ ഒഴിവിൽ താൽക്കാലിക കരാർ നിയമനം നടത്തുന്നു. www.mgu.ac.in, 0481 2733541.’
അസി.
പ്രഫസർ
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ് തസ്തികയിൽ അസി. പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്ക് 25നു 11ന് അഭിമുഖം നടത്തും.
ഫോൺ: 94474 00698, 91884 05172. വെബ്വിലാസം: www.cep.ac.in
ഡോക്ടർ, നഴ്സ് ഫാർമസിസ്റ്റ് ഒഴിവ്
കൂടല്ലൂർ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് ഒഴിവുകളിൽ അഭിമുഖ പരീക്ഷ നടത്തും.
യോഗ്യരായവർ 26ന് ഉച്ചയ്ക്ക് ഒന്നിനു രേഖകളുമായി എത്തണം. ഫോൺ: 96059 12792.
പിഎഫ് പെൻഷൻകാരുടെ യോഗം നാളെ
കോട്ടയം ∙ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ 3നു ദർശന ഓഡിറ്റോറിയത്തിൽ നിയോജക മണ്ഡലം പരിധിയിലെ പിഎഫ് പെൻഷൻകാരുടെ യോഗം നടക്കും.
ഫോൺ: 9447205287. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]