കോട്ടയം ∙ ജില്ലയിലാദ്യമായി പമ്പരക്കാടയെ (റെഡ് നെക്ക്ഡ് ഫലറോപ്) കണ്ടെത്തി. കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലെ കാന്താരിക്കടവിൽ പക്ഷിനിരീക്ഷകനായ കല്ലറ സ്വദേശി ടി.എസ്.വിഷ്ണുവാണു പമ്പരക്കാടയെ കണ്ടെത്തിയത്.
വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലുമാണ് ഇവ കാണപ്പെടുന്നത്. ശൈത്യകാലത്ത് ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്.
അവിടേക്കുള്ള യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ തീരത്തെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

