കോട്ടയം∙ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ മികവാർന്ന വിജയവുമായി കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിൽ 5 മേളയിൽ 3 യിലും ഓവറോൾ ചാമ്പ്യൻഷിപ് നേടി.
ഹൈസ്കൂൾ ഗണിതശാസ്ത്രം, സയൻസ്, ഐ ടി വിഭാഗത്തിൽ ആണ് ചാമ്പ്യൻഷിപ് നേടിയത്. വർക്ക് എക്സ്പീരിയൻസ് മൂന്നാം സ്ഥാനവും നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

