കോട്ടയം ∙ സിബിഎസ്ഇ ജില്ലാ സഹോദയ, സെൻട്രൽ സഹോദയ കലോത്സവത്തിൽ 11 ഇനങ്ങളുമായി നാട്യപൂർണയിലെ കുട്ടികൾ സംസ്ഥാന കലോത്സവത്തിലേക്ക്. കാറ്റഗറി 4ൽ രാജശ്രീ നായർ (ഭരതനാട്യം, കുച്ചിപ്പുടി ഒന്നാം സ്ഥാനം – തുടർച്ചയായ രണ്ടാം വർഷം), ദേവനന്ദ മനോജ് (ഭരതനാട്യം, രണ്ടാം സ്ഥാനം), പ്രയാഗ അജിത് (കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും രണ്ടാം സ്ഥാനം), സാത്വിക (നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം), നൈനിക സനീഷ് (ഭരതനാട്യം, കുച്ചിപ്പുടി ഒന്നാം സ്ഥാനം – തുടർച്ചയായി നാലാം വർഷം), എസ്തർ മറിയം (ഭരതനാട്യം രണ്ടാം സ്ഥാനം) എന്നിവരും കാറ്റഗറി 2 ആൺകുട്ടികളിൽ ഗൗതം സായി മനോജും (ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം) ആണ് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്.
ഗുരു രാജേഷ് പാമ്പാടിയുടെ കീഴിലാണ് ഇവർ വർഷങ്ങളായി നൃത്തം അഭ്യസിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

