വൈദ്യുതി മുടക്കം
കുറിച്ചി ∙ പൊൻപുഴ പൊക്കം, സി.കെ.ബേബി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ കൊല്ലാപുരം, പള്ളിപ്പടി, പാറേൽ കമ്യൂണിറ്റി ഹാൾ, പൊട്ടശ്ശേരി, അംബികാപുരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ഷൈനി, പട്ടിത്താനം, വടക്കേക്കര റെയിൽവേ ക്രോസ്, ബ്രീസ് ലാൻഡ് എച്ച്ടി, ഹ്യുണ്ടായ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ ചേന്നമറ്റം, പൂവത്തുംമൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ പൂഴിക്കുന്ന്, മണിപ്പുഴ നമ്പർ 1 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ പയ്യപ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സ്കൂൾ ഇക്കോ ക്ലബ്ബുകൾക്ക് ഗ്രാന്റ്
കോട്ടയം ∙ കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജില്ലയിലെ കേരള, സിബിഎസ്ഇ സ്കൂളുകളിൽ ദേശീയ ഹരിത സേന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ക്ലബ്ബുകൾക്ക് പതിനായിരം രൂപ വീതം ഗ്രാന്റ് നൽകും.
ഗ്രാന്റ് ലഭിക്കുന്നതിന് സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 9447806929.
റജിസ്ട്രേഷൻ ലിങ്ക് : http://eepmoefcc.nic.in/school-reg.aspx … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

