കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ 40 മുതൽ 60 വയസ്സ് വരെയുള്ള അംഗങ്ങൾക്കായി രൂപീകരിച്ച സെന്റ് ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ഇടവക പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 19-ന് (ഞായർ) വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കും. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘ബേസിക് ലൈഫ് സപ്പോർട്ട്’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.
ന്യൂറോളജി വിഭാഗത്തിലെ ഡോ. മിനു സൂസൻ ജോർജ് ക്ലാസിന് നേതൃത്വം നൽകും.
ആരോഗ്യ ബോധം വളർത്തുകയും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള അടിസ്ഥാന വിദ്യകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ക്ലാസിന്റെ ലക്ഷ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]