
ഇന്ന്
∙ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
കാലാവസ്ഥ
∙ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കു സാധ്യത.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
വൈദ്യുത മുടക്കം
പുതുപ്പള്ളി ∙ കളമ്പുകാട്ടുകുന്ന്, പേഴുവേലിക്കുന്ന്, മേനാശേരി, ചാലുങ്കൽപടി, പയ്യപ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ മേസ്തിരിപ്പടി, ടിആർഎഫ്, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ∙ കൈതയിൽ, പൊൻപുഴ, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും യുവരശ്മി, സ്വാമിക്കവല ടവർ, വില്ലേജ്, മാത്തൻകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ചാഞ്ഞോടി, അപ്പൻമുക്ക്, തൊടി ഗാർഡൻ, കോട്ടമുറി, കൊച്ചുപള്ളി, മണിമുറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പരിശീലനം 20ന്
കോട്ടയം ∙ കൂൺകൃഷി പരിശീലനം 20നു 10 മുതൽ പാമ്പാടി വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് ഗവേഷണ കേന്ദ്രത്തിൽ നടക്കും. ഫോൺ: 96337 23305.
നവോദയ പ്രവേശനം:റജിസ്ട്രേഷൻ നീട്ടി
കോട്ടയം ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യേണ്ട
അവസാന ദിവസം 27 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: navodaya.nic.in.
ഫോൺ: 95629 01232, 0481 2578402.
എംസിഎ സ്പോട് അഡ്മിഷൻ
കോട്ടയം ∙ സീപാസിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാസ് പുല്ലരിക്കുന്നിൽ എംസിഎ കോഴ്സിന് സ്പോട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ 18നു കോളജിൽ എത്തണം.
എസ്സി /എസ്ടി, ഒഇസി, ഒബിസി (എച്ച്) വിഭാഗങ്ങൾക്ക് ഫീസിൽ ഇളവുണ്ട്. എൽബിഎസ് എൻട്രൻസ് നിർബന്ധമില്ല.
ഫോൺ: 94464 04014.
അഭിമുഖം 21ന്
കുമരകം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ജൂനിയർ വിഭാഗത്തിൽ താൽക്കാലിക ഒഴിവ്.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 21ന് 11ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖത്തിന് എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]