
ഡോ. ആന്റണി കല്ലമ്പള്ളിക്ക് അവാർഡ് സമ്മാനിച്ചു
കോട്ടയം ∙ പെരുവന്താനം സെന്റ്.
ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് ഗോവ ഗവർണർ പി.എസ്.
ശ്രീധരൻപിള്ള സമ്മാനിച്ചു. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി നൂറിലേറെ സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ സംഘടിപ്പിച്ചതും 101 സ്കൂളുകൾ സന്ദർശിച്ച് കുട്ടികളിലെ പരീക്ഷാഭയം മാറ്റുന്നതിനും ഉൾപ്പെടെ സ്വീകരിച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]