
അന്നമ്മ ജോസഫ് (72)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലയോലപ്പറമ്പ് ∙ വടയാർ മണലേൽ (ചോലങ്കേരി) ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം 19ന് ഉച്ചകഴിഞ്ഞ് 2:30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ബിൻസി ബാബു, മോൻസി റോജി. മരുമക്കൾ: ബാബു ജേക്കബ് (തേവറാണി, തോട്ടകം), റോജിമോൻ സിറിയക്ക് (കളപ്പുരയ്ക്കൽ, വടയാർ)