വൈദ്യുതി മുടക്കം
പാമ്പാടി ∙ പിടിഎം സ്കൂൾ, കുറിച്ചിമല, താന്നിമറ്റം, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ കുരുവിക്കാട്, തെക്കനാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ തണ്ടാശേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ∙ കുരുവിക്കാട്, തെക്കനാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും തെങ്ങണ ∙ ഇറ്റലി മഠം, മാമ്മൂട്, എസ്ബിഐ മാമ്മൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും, മാലൂർക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 3 വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ഹിറാ നഗർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ പ്ലാമ്മൂട്, കുതിരപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും മീശമുക്ക്, നടപ്പുറം, മാത്തൻകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
മണർകാട് ∙ മണർകാട് പഞ്ചായത്ത് പതിനാലാം വാർഡിലെ ഐരാറ്റുനട-കുറ്റിക്കാട്ടുപടി റോഡിലെ കോൺക്രീറ്റിങ് വർക്ക് ആരംഭിച്ചതിനാൽ 20 ദിവസത്തേക്കു റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി വാർഡംഗം ജാക്സൻ മാത്യു അറിയിച്ചു.
സീറ്റൊഴിവ്
പാമ്പാടി ∙ കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് പാമ്പാടി സെന്ററിൽ ഡിസിഎ, പിജിഡിസിഎ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കു അപേക്ഷ ക്ഷണിച്ചു.ഫോൺ: 0481 2505900,7510297507, 9895041706
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]