
കോട്ടയം ∙ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സ്കൗട്ട്സ് വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.
കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുധി കെ.സത്യപാലൻ നയിച്ച എക്സൈസ് പ്ലാറ്റൂൺ യൂണിഫോം സേനകളുടെ പരേഡിൽ ഒന്നാംസ്ഥാനം നേടി. മറ്റ് ഒന്നാം സ്ഥാനങ്ങൾ:
∙ എൻസിസി സീനിയർ– കോട്ടയം സിഎംഎസ് കോളജ്
∙ എൻസിസി ജൂനിയർ– വടവാതൂർ ജവാഹർ നവോദയ
∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് എച്ച്എസ്എസ്
ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ഹൈസ്കൂൾ വിഭാഗം– കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജിഎച്ച്എസ്
∙ ഗൈഡ്സ്– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്,
∙ ജൂനിയർ റെഡ് ക്രോസ്– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്.
∙ ബാൻഡ് പ്ലാറ്റൂൺ– കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]