
കോട്ടയം ∙ നീർനായ്ക്കളുടെ കണക്കെടുപ്പ് ഓഗസ്റ്റ് 30,31 തീയതികളിൽ നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കൽ സയൻസും, വനംവകുപ്പും, ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ചേർന്നാണ് കണക്കെടുപ്പ്.
മീനച്ചിലാറ്റിലും മണിമലയാറ്റിലും നീർന്നായ എണ്ണം ഉയർന്നതായി വനംവകുപ്പ് പറയുന്നു. ഒട്ടേറെപ്പേർക്ക് കടിയേറ്റ സാഹചര്യത്തിലാണ് കണക്കെടുപ്പ്. കാൽപാടുകൾ പരിശോധിച്ചും ജനങ്ങളിൽനിന്നു വിവരം ശേഖരിച്ചുമാണ് കണക്കെടുപ്പെന്നു വനംവകുപ്പ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]