
സൗജന്യ തയ്യൽ പരിശീലന കേന്ദ്രം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ പുതുപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന കേന്ദ്രം പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്ത് മെമ്പർ ജിനു കെ. പോൾ, റോട്ടറി പ്രസിഡന്റ് കുര്യൻ പുന്നൂസ്, ജിന കുര്യൻ എന്നിവർ പ്രസംഗിച്ചു.