കോട്ടയം ∙ ഇന്നർവീൽ ക്ലബ് ഓഫ് വാകത്താനം ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം നടത്തിയ പ്രദർശന വിൽപന മേള ‘ക്രാഫ്റ്റ് ആൻഡ് സ്റ്റൈൽ’ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാകത്താനം ക്ലബ്ബിൽ നടന്ന മേളയിൽ വൻ ജനത്തിരക്ക് ആണ് അനുഭവപ്പെട്ടത്.
തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹോംമെയ്ഡ് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവയുടെ വിൽപന നടന്നു. ക്ലബ് പ്രസിഡന്റ് രേഖ രഞ്ജി, സെക്രട്ടറി രാജി വിപിൻ, എക്സിബിഷൻ ചെയർമാൻ മംഗളം രാജു, ഓർഗനൈസിങ് സെക്രട്ടറിമാരായ റെൻസി കോരസൻ, ശാന്തി സ്കറിയ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

