ഈരാറ്റുപേട്ട ∙ നിയന്ത്രണംവിട്ട
ബൈക്ക് തിട്ടയിലിടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ മറ്റക്കാട്ട് ഓമനക്കുട്ടന്റെ മകൻ അഭിജിത് (അക്കുമോൻ–30) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ ഈരാറ്റുപേട്ട – തൊടുപുഴ റൂട്ടിൽ ഈലക്കയത്താണ് അപകടം. ഭക്ഷ്യസുരക്ഷാ വകുപ്പിനുവേണ്ടി കരാറടിസ്ഥാനത്തിൽ വാഹനം ഓടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 11ന്.
അമ്മ: മിനി. ഭാര്യ: പെരുന്തുരുത്ത് പനയ്ക്കൽ അതുല്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]