
മേരിക്കുട്ടി തോമസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറിയപ്പള്ളി ∙ മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) പരേതനായ പി.വി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം 16ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പാക്കിൽ തൂമ്പിൽ കുടുംബാംഗമാണ്. മക്കൾ: റജി തോമസ് (കുവൈറ്റ്) ജേക്കബ് പി. തോമസ് (ഷാജി) സാബു പി. തോമസ്, ഷീനാ സാബു. മരുമക്കൾ: സുമ റജി (മത്തായിൽ മൂലവട്ടം), ഷേർളി (വടശ്ശേരിൽ, കൊല്ലാട്), ലീലാമ്മ (ചെമ്പോടിൽ, ഇല്ലിക്കൽ), പരേതനായ സാബു (പോത്തമല, വെള്ളൂർ).