മരങ്ങാട്ടുപിള്ളി ∙ കോട്ടയം മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മൂകാംബിക ദേവ ഗായകൻ ഇത്തിത്താനം പ്രേംജി കെ. ഭാസിയുടെ കൃതി പാടി ശിഷ്യരായ ശിവാസലിലും അക്ഷിത് കെ.
അജിത്തും എ ഗ്രേഡ് കരസ്ഥമാക്കി. കേരള യുവജനോത്സവത്തിൽ കർണ്ണാടക സംഗീതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രേംജി ചിട്ടപ്പെടുത്തിയ കൃതി പ്രഥമ സ്ഥാനത്ത് എത്തിയിരുന്നു.
ശാസ്ത്രീയ സംഗീതത്തിനു പുറമേ ലളിത ഗാനങ്ങളും സംഘഗാനങ്ങളും സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണിയിലെ ഗ്രേഡഡ് ആർട്ടിസ്റ്റാണ് പ്രേംജി കെ.
ഭാസി. ഇപ്പോൾ ദമാമിൽ ദേവികാ കലാക്ഷേത്ര കമ്പനി ഫോർ ടെയിനിങ്ങിലെ അധ്യാപകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

