
വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കണ്ണനെ കണികാണാൻവിപുലമായ ആഘോഷ പരിപാടികൾ ആണ് ക്ഷേത്രം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 5 മണിമുതൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തുടർന്ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുജിത്ത് നാരായണൻ നമ്പൂതിരി ഭക്തജനങ്ങൾക്ക് വിഷു കൈനീട്ടം നൽകും.സരാവിലെ എട്ടുമണി മുതൽ നാമാഘോഷ ജപലഹരി ഉച്ചക്ക് 12 മുതൽ വിഷു സദ്യ. വൈകിട്ട് ദീപാരാധന. ഭജന.