കോട്ടയം∙ കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളത്തിലെ പല മേഖലകളും സ്തംഭിച്ചു എങ്കിലും ചില മേഖല ഭാഗികമായി പ്രവർത്തിച്ചു. കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു.
ഞങ്ങൾക്ക് പണിമുടക്കില്ല എന്ന് പറഞ്ഞുകൊണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹസികുലും നയജുദ്ദീനും കുമരകം കോണത്താറ്റു പാലത്തിനു പെയിന്റ് അടിക്കുന്നത് കേരളം കണ്ടു. പണിമുടക്കിനെ തുടർന്ന് ചൂണ്ടയിടാൻ എത്തിയവർ, സൈക്കിൾ സവാരിക്കിറങ്ങിയ വിദേശികൾ തുടങ്ങി പൊതുപണിമുടക്കിനിടയിലെ കാഴ്ചകളിലേക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

