കോട്ടയം∙ സിൻഡ്രല്ല ബ്യൂട്ടി കോൺസെപ്റ്റ്സ് 25 വർഷം പൂർത്തിയായ അവസരത്തിൽ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് സ്റ്റൂളുകളും വാട്ടർ പ്യൂരിഫയറും നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങ് മുനിസിപ്പൽ കൗൺസിലർ അൽക്ക ആൻ ജൂലിസ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ.സുഷമ അധ്യക്ഷയായി.
സിൻഡ്രല്ല എംഡി ജാസ്മിൻ മൻസൂർ, ഡപ്യൂട്ടി സൂപ്രണ്ട്. ഡോ.
ശാന്തി, നന്തിയോട് ബഷീർ, എച്ച്എംസി അംഗങ്ങളായ രാജീവ് നെല്ലിക്കുന്നേൽ, സാബു ഇരയിൽ, ആശുപത്രി ലേ സെക്രട്ടറി സുനിൽ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

