കോട്ടയം ∙ എസ്എച്ച് മെഡിക്കൽ സെന്ററും തിരുഹൃദയ കോളജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഐഎംഎ കോട്ടയം പ്രസിഡന്റ് ഡോ.
രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ബാധിക്കുന്ന യുദ്ധസാഹചര്യങ്ങളും പ്രകൃതി ദുരന്തങ്ങളും മാനസികാരോഗ്യത്തിൽ എങ്ങനെ പ്രതികൂല സ്വാധീനം ചെലുത്തുന്നു എന്നും ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് എങ്ങനെ പിന്തുണ നൽകേണ്ടതുണ്ടെന്നും ഡോ.
രാജലക്ഷ്മി വിശദീകരിച്ചു. എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ ജീനാ റോസ് മാനസികാരോഗ്യത്തിന് ആവശ്യമായ പിന്തുണയും സഹകരണവും നൽകാനുള്ള പ്രാധാന്യം വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

