കോട്ടയം∙ മാഞ്ഞൂർ ബീസ ഹോട്ടലിനു സമീപം കണ്ടെയ്നർ ലോറി തകരാറിലായി റോഡിനു കുറുകെ കുടുങ്ങി. എറണാകുളം – കോട്ടയം റൂട്ടിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
വാഹനങ്ങൾ കുറുപ്പന്തറ – കുറവിലങ്ങാട് റോഡിലൂടെ തിരിച്ചുവിട്ടു. നിലവിൽ വാഹനം മാറ്റി ഗതാഗതതടസ്സം പരിഹരിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]