
പത്തനാട് ∙ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി, പുതുതായി ടാറിങ് നടത്തിയ റോഡ് വെട്ടിപ്പൊളിച്ചു. പത്തനാട് പഞ്ചായത്ത് ഓഫിസിനു സമീപം നവീകരണം നടക്കുന്ന പത്തനാട് – മൂലേപ്പീടിക – ഇടയിരിക്കപ്പുഴ റോഡിന്റെ തുടക്കത്തിലുള്ള ഭാഗമാണ് പൊളിക്കേണ്ടി വന്നത്.
38 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡാണിത്.റോഡിന്റെ അടിയിലൂടെ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പഴയ പൈപ്പുകൾ മാറ്റാതെ 2 മാസം മുൻപാണ് ടാറിങ് നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]