
ഇന്ന്
∙ ബാങ്ക് അവധി
∙ ഗതാഗതം നിരോധിച്ചു
ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാവിലെ 10 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
ഗതാഗതം നിരോധിച്ചു
∙ ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാവിലെ 10 മുതൽ നാളെ രാവിലെ 6 വരെ
യോഗാ ഇൻസ്ട്രക്ടർ
മണർകാട് ∙ ഗവ.ആയുർവേദ ഡിസ്പെൻസറിയിലേക്കു കരാർ അടിസ്ഥാനത്തിൽ യോഗാ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നതിനായി 13നു രാവിലെ 11.30ന് അഭിമുഖം നടത്തും.
യോഗ്യത: ബിഎൻവൈഎസ് / എംഎസ്സി യോഗ, എംഫിൽ / ബിരുദവും യോഗയിൽ ഡിപ്ലോമയും. പ്രായം: 40.
ഫോൺ: 94968 42165.
എച്ച്എസ്ടി ഒഴിവ്
ഏറ്റുമാനൂർ∙ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 12നു രാവിലെ 11നു സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
വൈദ്യുതി മുടക്കം
കാഞ്ഞിരപ്പള്ളി∙ 110 കെ.വി. സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 മൂന്ന് വരെ പുത്തനങ്ങാടി എബിസി,, പൊൻകുന്നം ടൗൺ, വാളക്കയം, എറികാട്, കാഞ്ഞിരപ്പള്ളി എന്നീ ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
∙ചിറക്കടവ് ∙ കുരങ്ങൻമല, പൗവത്തുകവല, തള്ളക്കയം, പാറാംതോട്, കൊട്ടക്കാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും. പാലാ ∙ മുണ്ടുപാലം, മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശ് പള്ളി, ഗവ.
ഹോസ്പിറ്റൽ, പുത്തൻപള്ളിക്കുന്ന്, ജനതാ റോഡ്, ജനതാ നഗർ, കോട്ടപ്പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെയും പാലാ ടൗൺ, കുരിശുപള്ളി കവല, ചെത്തിമറ്റം ഭാഗങ്ങളിൽ 6 മുതൽ 6 വരെയും കൊച്ചിടപ്പാടി, കവീക്കുന്ന്, മൂന്നാനി ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]