‘സർഗലീല’: ലീല സ്കൂളിന്റെ വാർഷികാഘോഷം നടത്തി
കോട്ടയം ∙ ലീല സ്കൂളിന്റെ വാർഷികാഘോഷം മേയ് 21ന് ‘സർഗലീല’ എന്ന പേരിൽ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ വച്ച് നടത്തി. ലീല സ്കൂൾ ഡയറക്ടർ ലിസ്യു ഫ്ലവർ ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അസോസിയേഷന് ഫോർ ലേണിങ് ഡിസബിലിറ്റീസ് ഇന്ത്യ (ആൽഡി) സ്ഥാപകനും ഡയറക്ടറുമായ വി.വി.ജോസഫ്, തീം സെന്റേർഡ് ഇന്ററാക്ഷൻ (ടിസിഐ) ഇന്ത്യയിലെ ആദ്യ ഗ്രാജുവേറ്റ് ഫെസിലിറ്റേറ്ററായ ഡോ.
തോമസ് എബ്രഹാം, മുളമൂട്ടിൽ അച്ചൻ ഫൗണ്ടേഷൻ ഡയറക്ടർ എബ്രഹാം മുളമൂട്ടിൽ എന്നിവർ മുഖ്യാതിഥികളായെത്തി. ലീല സ്കൂളിന്റെ വാർഷികാഘോഷത്തിൽ നിന്ന്.
ലീല സ്കൂളിന്റെ വാർഷികാഘോഷത്തിൽ നിന്ന്.
ലീല സ്കൂളിന്റെ വാർഷികാഘോഷത്തിൽ നിന്ന്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

