കുട്ടികൾക്കായി ലൈഫ് ടെക് സൊലൂഷന്റെ സമ്മർ ക്യാംപ്
കോട്ടയം ∙ അധ്യാപകരുടെയും സ്കൂൾ കൗൺസലറുമാരുടെയും കൂട്ടായ്മ ലൈഫ് ടെക് സൊലൂഷൻ, 12–18 വയസ്സുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു. പേരൂർ കാസ മരിയയിൽ വച്ച് ഏപ്രിൽ 23, 24, 25 തീയതികളിലായാണ് ക്യാംപ്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, ലക്ഷ്യബോധം, മൊബൈൽ അഡിക്ഷൻ എങ്ങനെ ഒഴിവാക്കാം, നേതൃപാടവം, ആശയ വിനിമയം, പ്രസംഗ പരിശീലനം, മെമ്മറി ടെക്നിക് തുടങ്ങി ഇരുപതിലധികം വിഷയങ്ങളിൽ പത്തോളം പ്രമുഖ പരിശീലകരും കൗൺസലർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]