
കോട്ടയം ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ഇന്ന്
∙മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
വൈദ്യുതി മുടക്കം
തെങ്ങണ ∙ മാമ്മൂട് ടവർ, പരപ്പൊഴിഞ്ഞ, മുതലപ്ര, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട, റാം, മംഗലത്തുപടി, ഇടപ്പള്ളി കോളനി, ഐടിഐ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ജെസ്സ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ പൂർണമായും വളയംകുഴി, ദീപു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ തൈപ്പറമ്പ്, തൊമ്മച്ചേരി, ബുധനാകുഴി, മാൻകുടിപ്പടി, മിനി ഇൻഡസ്ട്രി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ മോർക്കുളങ്ങര, ചെത്തിപ്പുഴ കടവ്, ആനന്ദാശ്രമം, ചുടുകാട്, ദേവമാതാ, ഹള്ളാപ്പാറ, പേപ്പർമിൽ റോഡ്, പേപ്പർമിൽ എച്ച്ടി, ചെത്തിപ്പുഴ പഞ്ചായത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും തവളപ്പാറ, മീൻചന്ത, മീഡിയ വില്ലേജ് എച്ച്ടി, എജെ റീൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ പാറേക്കടവ്, പള്ളിക്കൂടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.