അരുവിത്തുറ ∙ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിങ് പ്രഫസറും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പ്രൊഫ.വി പി.എൻ. നമ്പൂരി.
കോളജ് പ്രിൻസിപ്പൽ പ്രൊഫ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട്, അധ്യാപകരായ ഡോ.
സന്തോഷ് കുമാർ, ഡോ. സുമേഷ് ജോർജ്, ബിറ്റി ജോസഫ്, നിഷ ജോസഫ്, ഡാനാ ജോസ് എന്നിവർ പങ്കെടുത്തു.
വിവിധ കലാലയങ്ങളിൽ നിന്നായി നൂറിൽപരം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

