
കരിമ്പാനി ∙ നൂറാം പിറന്നാൾ ആഘോഷത്തിന് കാത്തുനിൽക്കാതെ കരിമ്പാനിയിലെ ത്രേസ്യാമ്മ ആന്റണി (100) യാത്രയായി. സെപ്റ്റംബർ 22നു ത്രേസ്യാമ്മയുടെ നൂറാം പിറന്നാൾ ആഘോഷം ഗംഭീരമായി നടത്താൻ മക്കളും കൊച്ചുമക്കളും ചേർന്ന് തീരുമാനിച്ചിരിക്കെയാണ് വിയോഗം.
കരിമ്പാനി പരേതയായ പോളയ്ക്കൽ പരേതനായ ആന്റണി ജോസഫിന്റെ ഭാര്യയായ ത്രേസ്യാമ്മ, അരുവിക്കുഴി ചിറക്കൽ കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 7ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കരിമ്പാനി ദിവ്യകാരുണ്യ ദേവാലയത്തിൽ നടക്കും.
മക്കൾ: ഏലിക്കുട്ടി വർക്കി (കുട്ടിയമ്മ) (കൊഴുവനാൽ), ജോസഫ് ആന്റണി (അപ്പച്ചൻ) (പൂവത്തിളപ്പ്), ഗ്രേസി ജെയിംസ് (അതിരമ്പുഴ), ജോയി പി.എ, ജോർജ് പി.എ. (ഹൈദരാബാദ്), ലൂസി റോയി (ഡൽഹി), ലിസി ജോർജ് (വിളക്കുമാടം), റോസിലിൻ ബെന്നി (യുകെ).
മരുമക്കൾ: വക്കച്ചൻ മുണ്ടുപാലയ്ക്കൽ (കൊഴുവനാൽ), അന്നമ്മ വടക്കേപറമ്പിൽ (കുറിച്ചി), ചാക്കോച്ചൻ കിടങ്ങയിൽ (അതിരമ്പുഴ), റോസമ്മ മാമ്പറ (വില്ലൂന്നി), സോഫിയമ്മ കുളത്തിനാപ്രായിൽ (കരിമ്പാനി), റോയി സി.
പോൾ (മംഗലപ്പള്ളിൽ കോതമംഗലം) (ഡൽഹി), ജോർജ് മാത്യു പാലത്തിനാൽ (വിളക്കുമാടം), ബെന്നി മാത്യു ചെമ്മഴിക്കാട്ട് (വൈക്കം). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]