
വിശ്വാസ പരിശീലനത്തിന് സാധ്യതാ മാർഗരേഖയുമായി ഡോ തോമസ് മൂലയിൽ
പാലാ ∙ ഡോ. തോമസ് മൂലയിൽ രചിച്ച ‘മാറിയ സാഹചര്യത്തിൽ വിശ്വാസ കൈമാറ്റം ഒരു സാധ്യതാ മാർഗരേഖ’ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതാ മെത്രാസന മന്ദിരത്തിൽ വച്ച് പ്രകാശനം ചെയ്തു. രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പുസ്തകത്തിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി.
രൂപതാ വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ, വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ.
ജോർജ് വർഗീസ് ഞാറക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]