കോട്ടയം ∙ ഓണാഘോഷത്തിന് സ്വന്തം പാട്ടുമായി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ. ‘ഓണം വന്നു ഓണത്തുമ്പി’ എന്നു തുടങ്ങുന്ന ഗാനം ആൽബം രൂപത്തിൽ പുറത്തിറക്കുകയായിരുന്നു.
സംഗീത സംവിധായകനും എഴുത്തുകാരനുമായ തൃശൂർ സ്വദേശി രാഗേഷ് സ്വാമിനാഥൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് വെസ്റ്റ് എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാറാണ്. മലരിക്കൽ ആമ്പൽ വസന്തവും വെസ്റ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷമാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]